തിരുവനന്തപുരം: മേലേ തമ്പാനൂർ ബി.ടി.ആർ. ലൈനിൽ മെൽട്ര സി-29 ശാന്താനിവാസിൽ താമസിച്ചിരുന്ന പരേതനായ കൃഷ്ണൻ നായർ - വനജാക്ഷിയമ്മ ദമ്പതികളുടെ മകൻ വിനോജ് കുമാർ കെ.വി (48) നിര്യാതനായി. സഹോദരൻ മനോജ്.