വെമ്പായം: ചീരാണിക്കര വെട്ടുപാറ സ്നേഹതീരത്തിൽ പരേതനായ പാറമുകൾ പുഷ്പാംഗദ പണിക്കരുടെ ഭാര്യ രാജകുമാരി (80) നിര്യാതയായി. മക്കൾ: പ്രകാശിനി, സുധർമ, ശ്രീദേവി, അജിത, ബൈജു. മരുമക്കൾ: ഗണേശൻ, സുരേന്ദ്രൻ, ഷാജി, ജയരാജ്, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.