പോത്തൻകോട്: കോലിയക്കോട് കലുങ്ക് ദുർഗ ലെയിൻ അശ്വതി ഭവനിൽ പ്രഭാകരൻ നായർ (63) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ്, അശ്വതി. മരുമക്കൾ: പ്രിയ, സുമേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.