ചിറയിൻകീഴ്: അഞ്ചുതെങ്ങ് താഴംപള്ളി പുത്തൻ ബംഗ്ലാവിൽ പരേതനായ ആൻറണി എ. ഫെർണാണ്ടസിന്റെ ഭാര്യ ഡോളി (85) നിര്യാതയായി. മക്കൾ: ഡൈന, ഷീന, കൊച്ചുറാണി. മരുമക്കൾ: ജോസി, ബിജു, സാബു.