പേരൂര്‍ക്കട: കുടപ്പനക്കുന്ന് നാലുമുക്ക് ജയചന്ദ്ര വിലാസം വീട്ടില്‍ പരേതനായ കൊച്ചു നാരായണന് ആശാരിയുടെ ഭാര്യ ബി. തങ്കമ്മാള്‍ (87) നിര്യാതയായി. മക്കള്‍: ജയചന്ദ്രന്, പത്മകുമാരന്, പത്മകുമാരി, ബിന്ദു. മരുമക്കള്‍: വിദ്യാധരന്, ശ്രീകല. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.