നെയ്യാറ്റിൻകര: കുട്ടപ്പാറ പേരുവിള പുത്തൻവീട്ടിൽ ഡി. ഡെന്നിസൻ (83) നിര്യാതനായി. ഭാര്യ: ക്രിസ്റ്റൽ മേഴ്സി. മക്കൾ: ജസ്റ്റിൻ രാജ്, ഷീല മേഴ്സി, ഷൈനി മേഴ്സി. മരുമക്കൾ: ജയ ശീലി, വത്സല ദാസ്. മരണാനന്തര പ്രാർഥന ബുധനാഴ്ച വൈകിട്ട് മൂന്നിന്.