കിളിമാനൂർ: മുളയ്ക്കലത്തുകാവ് അയിത്തലക്കോണം ചരുവിള വീട്ടിൽ മോഹനൻ നായർ (58) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ഹരിത, മനുമോഹൻ