വട്ടിയൂർക്കാവ്: ഇലിപ്പോട് കൂത്തുറോഡ് എസ്.ആർ.എ 105 ബി മേലെ പുത്തൻവീട്ടിൽ കെ. സുരേഷ് കുമാർ (54) നിര്യാതനായി. പിതാവ്: കൃഷ്ണൻ കുട്ടി, മാതാവ്: രാജമ്മ. ഭാര്യ: ബിയാട്രിസ്. മക്കൾ: നവീൻ, നിധിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന്.