കുന്ദമംഗലം: പടനിലം. ഉപ്പഞ്ചേരിമ്മൽ താമസിക്കുന്ന കുമ്മങ്ങോട്ട് മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷമീർ, സുജീറ സുനീറ. മരുമക്കൾ: സുമീറ, ഹമീദ് ചീക്കിലോട്, റിയാസ്.