പുറക്കാട്ടിരി: ചെറുവോട്ട് ഹമീദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുജീബ്, തസ് രിയ. മരുമക്കൾ: ഷംസു (അമ്പലപ്പടി), തഫ്സീന (കണ്ണാടിക്കൽ). സഹോദരങ്ങൾ: ബാവ, ലത്തീഫ്, റഊഫ്, അയിഷബി, ഫാത്തിമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുറക്കാട്ടിരി ജുമാഅത്ത് പള്ളിയിൽ.