മുക്കം: അഗസ്ത്യൻമുഴി മുള്ളമ്പലത്തുകണ്ടിയിൽ രാജൻ (51) നിര്യാതനായി. ഭാര്യ: മിനി. പിതാവ്: പരേതനായ താമു. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: മോഹനൻ, ബേബി, സുശീല, അനിത, പരേതനായ ഷിജു.