പയ്യാനക്കൽ: ഓലശ്ശേരി അപ്പു (82) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: സജീവ്, രാജീവ്, ബൈജു, ഷൈജ. മരുമക്കൾ: അജിത് കുമാർ, ഷീജ, നിമിഷ, രശ്മി.