കോഴിക്കോട്: കാപ്പാട് എ.ടി റോഡ് വലിയപറമ്പ് തൗഫീഖ് മൻസിലിൽ എം. റോഷ്നി (49) നിര്യാതയായി. പരേതരായ മുഹമ്മദ് ഹുസൈൻ-ഖദീജ ദമ്പതികളുടെ മകളാണ്. ഭർത്താവ്: മുഹമ്മദ് റഫീഖ് (കൊടുവള്ളി). മക്കൾ: മുഹമ്മദ് റോഷൻ (ദുബൈ), റഫ്ന. മരുമക്കൾ: ഷഹീൽ കാപ്പാട് (ബഹ്റൈൻ), മസ്ന (ചെറുവത്തൂർ). സഹോദരങ്ങൾ: സലീം (വടകര), റൈഹാനത്ത് (ചീക്കിലോട്), സൽമ (തൃശൂർ).