എളേറ്റിൽ: പറക്കുന്ന് നൂറുൽ ഹുദ മദ്റസ പ്രസിഡൻറ് ആവിലോറ പറക്കുന്ന് പണിക്കൊരുതൊടുകയിൽ കോന്നാലിൽ അബൂബക്കർകുട്ടി ഹാജി (81) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുബൈദ, അബ്ദുറഹ്മാൻ, അബ്ദുൽ നാസർ, അഷ്റഫ്, അബ്ദുൽ ബാരി, റംല. മരുമക്കൾ: സുലൈമാൻ കാരക്കാട്, ഹസീന, നസീമ, റസീന, റാഷിദ, സുലൈമാൻ കരീറ്റിപ്പറമ്പ്.