നെയ്യാറ്റിൻകര: പൂവാർ റോഡിൽ സൗമ്യ നിവാസിൽ ത്യാഗരാജനാചാരി (58- മൃഗസംരക്ഷ ണ വകുപ്പ്) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: സൗമ്യരാജ്, രേഷ്മരാജ്, ഹരികൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.