വെഞ്ഞാറമൂട്: വെമ്പായം വെട്ടുപാറ സ്നേഹതീരം പാറമുകള്‍ വീട്ടില്‍ പുഷ്പാംഗദപ്പണിക്കരുടെ ഭാര്യ രാജകുമാരി (80) നിര്യാതയായി. മക്കള്‍: പ്രകാശിനി, സുധര്‍മ, ശ്രീദേവി, അജിത, ബൈജു. മരുമക്കള്‍: ഗണേശന്, സുരേന്ദ്രന്, ഷാജി, ജയരാജ്, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.