ഫറോക്ക്: ചുങ്കം കക്കാട്ടുപാറ വൈശ്യംപുറത്ത് ലത്തീഫ് (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീന, ഫാസിൽ. മരുമകൻ: ജംഷീർ. സഹോദരങ്ങൾ: ഉമ്മാതിയ, ആയിഷബി, മുനീർ, അലി.