തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിനടുത്ത് ചേക്കാട്ടരത്താഴത്ത് സുലോചന (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ഷീജ, ഷിബു, ഷിജിനി, പരേതനായ ഷാജി. മരുമക്കൾ: രമേശൻ (എസ്.ബി.ഐ, എരഞ്ഞിക്കൽ), രഞ്ജുഷ. സഹോദരങ്ങൾ: കമല, വത്സല, ശോഭന. സംസ്കാരം വ്യാഴാഴ്ച എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം: ശനിയാഴ്ച.