കുമരനല്ലൂർ: കല്ലടത്തൂർ സ്നേഹാലയത്തിലെ അന്തവാസിയായിരുന്ന കാസിം (63) നിര്യാതനായി. 13 വർഷമായി കലയപുരം സങ്കേതത്തിലും തുടർന്ന് കല്ലടത്തൂരിലും ആയിരുന്നു. മാനസികനില തകരാറിലായതോടെയാണ് ഇവിടെ അന്തേവാസിയായെത്തിയത്. ബന്ധുക്കളെക്കുറിച്ച് വ്യക്തമായ അറിവില്ല. മൃതദേഹം പൊന്നാനി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.