വെള്ളിമാട്കുന്ന്: കാരക്കാട്ട് പറമ്പില്‍ വേലായുധന് (76) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: ഷിംന, ഷബിത്ത്. മരുമകന്: ഷാജി. സഹോദരങ്ങള്‍: സാമികുട്ടി, സുരേന്ദ്രന്, സദാനന്ദന്, ഹരിദാസന്, വാസന്തി, ജയരാജന്, പരേതനായ ചന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച.