കക്കോടി: കിഴക്കേടത്ത് പറമ്പ് അമ്മിണി (80) നിര്യാതയായി. മക്കൾ: അപ്പുട്ടി (സബ് ഇൻസ്പെക്ടർ, കോസ്റ്റൽ പൊലീസ്, ബേപ്പൂർ), മാളു, ഗീത. മരുമകൾ: ഷീജ. മരുമകൻ: കുഞ്ഞൻ പരപ്പൻപൊയിൽ.