എകരൂൽ: എം.എം പറമ്പ് പാലക്കണ്ടി മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: കുഞ്ഞികൃഷ്ണൻ നായർ, കമല, പരേതനായ വാസുണ്ണി. മരുമക്കൾ: പുഷ്പ, അപ്പുക്കുട്ടൻ നായർ, മീര. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.