വെസ്റ്റ് കണ്ണഞ്ചേരി: നാരങ്ങാവിൽ ബീക്കുട്ടി (75) നിര്യാതയായി. മക്കൾ: ഷഹീദ, നാസർ, അശ്റഫ്, റിയാസ് (സി.പി.എം താന്നിക്കൽ ബ്രാഞ്ച് സെക്രട്ടറി), പരേതനായ റഫീക്ക്. മരുമക്കൾ: അബൂബക്കർ, മുംതാസ്, സുലൈഖ, ഫൗസിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാത്തോട്ടം പള്ളിയിൽ.