പേരാമ്പ്ര: കായണ്ണ മങ്കൂട്ടിൽ പത്മിനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: പരേതനായ പ്രേമരാജൻ കിടാവ് (റിട്ട. ആർമി), എൻ.കെ. മധുസൂദനൻ കിടാവ് (റിട്ട. ആർമി). മരുമക്കൾ: ഗീത പാലേരി, രാധാമണി കൂട്ടാലിട. സഹോദരങ്ങൾ: ബാലൻ കിടാവ് നമ്പൂടിക്കണ്ടി, രാമകൃഷ്ണൻ കിടാവ് തലശ്ശേരി, ഭാനുമതി നെടുംപൊയിൽ, ഗിരിജ ഇരിങ്ങണ്ണൂർ.