വേളം: ശാന്തിനഗറിലെ മവ്വഞ്ചേരി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സറീന, ഹാജറ, ഖമറുന്നിസ്സ, അനീസ്, നവാഫ്, ജംഷീറ. മരുമക്കൾ: അശ്റഫ് (കൊയിലാണ്ടി), അമ്മദ് (കീഴരിയൂർ), ഫൈസൽ (തൊട്ടിൽപാലം), സബീഹ (തോടന്നൂർ), അക്ബർ (പാലേരി). സഹോദരങ്ങൾ: അരമ്പോൽ അമ്മദ്, മൊയ്തു തൈക്കണ്ടി, പരേതരായ വണ്ണാറത്ത് അമ്മദ്, മറിയം പുത്തലത്ത്.