കൊയിലാണ്ടി: കിഴക്കെ കാശ്മിക്കണ്ടി ലീല (68) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ (പ്രകാശ് പ്രസ്, കൊയിലാണ്ടി). മക്കൾ: ബിനീഷ്, സിന്ധു, സന്ധ്യ, ശ്രുതി. മരുമക്കൾ: രജിഷ, സതീശൻ, സുർജിത്ത്, പവിത്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.