കുറ്റ്യാടി: വളയന്നൂരിലെ പീളിയാട്ട് കണാരൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാജീവൻ (സംതൃപ്തി ഇലക്ട്രിക്കൽസ്, തളീക്കര), സജീവൻ, രജീഷ് (സംതൃപ്തി ഇലക്ട്രിക്കൽസ്, കുറ്റ്യാടി), വിജിത. മരുമക്കൾ: വി.പി. രാജൻ (റിട്ട. സർവിസ് സഹകരണ ബാങ്ക്, കുറ്റ്യാടി), ലത (പേരാമ്പ്ര), ലീന (പേരോട്), റിജിന (തളീക്കര). സഹോദരങ്ങൾ: മാതു, പൊക്കൻ, നാണു, കമല, ജാനു.