എകരൂൽ: വെങ്ങളത്തലക്കൽ കൊലക്കുഴി യശോദ (കുട്ടൂലി -96) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. രാരിച്ചൻ. മക്കൾ: വി.ടി. ബാലൻ, സാവിത്രി, സത്യവതി, ശാരദ, സുമതി, സുജാത, സുരേഷ് ബാബു (ശ്രീകൃഷ്ണ സ്റ്റോർ, എകരൂൽ), മോഹനൻ (റിട്ട. ഹോമിയോ ഫാർമസിസ്റ്റ്, കട്ടിപ്പാറ), പ്രകാശൻ (ഓട്ടോ ഡ്രൈവർ, എകരൂൽ), പരേതയായ ശ്രീമതി. മരുമക്കൾ: സീത (കോവിലകം താഴെ), കുഞ്ഞിരാമൻ (കോക്കല്ലൂർ), ഷീന (അറപ്പീടിക), പ്രസീത (വീര്യമ്പ്രം), ദിവ്യ (കന്നൂര്), പരേതരായ ബാലൻ (മന്ദങ്കാവ്), അച്യുതൻ (നടുവണ്ണൂർ), രവീന്ദ്രൻ (മുക്കം), ഭാസ്കരൻ (നന്മണ്ട). സഞ്ചയനം ബുധനാഴ്ച.