പത്തിരിപ്പാല: മണ്ണൂർ കാഞ്ഞിരംപാറ വീട്ടിൽ ശങ്കരന്റെ മകൻ രാമസ്വാമി (64) നിര്യാതനായി. ഭാര്യ: വെള്ളക്കുട്ടി. മക്കൾ: രാജേഷ്, രാജി. മരുമകൻ: ഉണ്ണികൃഷ്ണൻ (തടുക്കശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ, പി.കെ.എസ് മുണ്ടൂർ ഏരിയ സെക്രട്ടറി). സഹോദരങ്ങൾ: കല്യാണി, കൃഷ്ണൻ കുട്ടി, ചന്ദ്രൻ, സുരേഷ്.