കൊല്ലങ്കോട്: നെൻമേനി മേട്ടുക്കട രാജൻ (74) നിര്യാതനായി. ക്ഷീര സോസൈറ്റി ഡയറക്ടറായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ശ്രീനിവാസൻ, രമേഷ്, രതീഷ്, സുരേഷ്, ശ്രീജ. മരുമക്കൾ: സുജിത, പ്രിശീത, ഗ്രീഷ്മ, സുകന്യ, ശിവദാസ്.