മലയിൻകീഴ്: അന്തിയൂർക്കോണം ശാന്തിനഗർ ലക്ഷം വീട്ടിൽ പരേതനായ ചെല്ലുവിന്റെ ഭാര്യ അമ്മു (105) നിര്യാതയായി. മക്കൾ: ശ്രീധരൻ (റിട്ട. ഗവ. ആയുർവേദ കോളജ്), വസന്ത, കൃഷ്ണൻകുട്ടി, ശശി (എക്സ് സർവിസ്), പരേതരായ ഗംഗാധരൻ, കുട്ടപ്പൻ. മരുമക്കൾ: സരോജിനി (റിട്ട. ഗവ. ആയുർവേദ കോളജ്), ഗിരിജ, ഗിരിജ, ഗീത, തോമസ്. പ്രാർഥന തിങ്കളാഴ്ച രാവിലെ 6.30 ന് അന്തിയൂർക്കോണം ദേവാലയത്തിൽ.