മലയിൻകീഴ്: മണിയറവിള മിഥിലാപുരിയിൽ (311-ഡി) എൻ. രവീന്ദ്രൻനായർ (74-നേമം വാറുവിളാകത്തു പുത്തൻ വീട്) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: താര, ബിന്ദു, ദീപ. മരുമക്കൾ: സുരേഷ് കുമാർ (ആരോഗ്യ വകുപ്പ്), രമേശ് കുമാർ (മൃഗസംരക്ഷണ വകുപ്പ്), ബോബൻ (ഗവ. പ്രസ്, തിരുവനന്തപുരം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.