വടശ്ശേരിക്കോണം: ചെറുന്നിയൂർ കാട്ടിൽവീട്ടിൽ വി. നടരാജൻ (95) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബാഹുലേയൻ, സുരേഷ്കുമാർ, രാധ, തങ്കമണി, വത്സല. മരുമക്കൾ: രജനി, സുകുമാരി, പരേതനായ സദാശിവൻ, പരേതനായ മോഹനൻ, രവീന്ദ്രൻ. സഞ്ചയനം 25ന് രാവിലെ എട്ടിന്.