കുനിശ്ശേരി: അമ്മു പെട്രോൾ പമ്പ് ഉടമ കിണാശ്ശേരി രങ്കാട് വീട്ടിൽ ആർ.എസ്. സുകുമാരമേനോന്റെ ഭാര്യ നരിപ്പൊറ്റ ഇപ്രകളും ചെറുവള്ളി വീട്ടിൽ സി. രാധ (72) നിര്യാതയായി. മകൾ: ജിഞ്ചു. മരുമകൻ: പ്രതീ പത്മനാഭൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.