പാലേരി: കന്നാട്ടി മാണിക്കാംകണ്ടി മീത്തൽ കണാരൻ (68) നിര്യാതനായി. ഭാര്യ: രാധ കാഞ്ഞിരപൊയിൽ. മക്കൾ: ലിജിന, ലിനീഷ്, ലിഗേഷ് (ആർ.എസ്.എസ് മണ്ഡലം കാര്യവാഹക്). മരുമക്കൾ: സുരേഷ് (കാവുന്തറ), വിനീത (മുയിപ്പോത്ത്). സഹോദരങ്ങൾ: കല്യാണി, ജാനു, പരേതരായ മാണി, കണ്ണൻ.