മുക്കാളി: തട്ടോളിക്കര വടക്കയിൽ അമ്മുക്കുട്ടി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രാജാമണി (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി സ്കൂൾ ), സോമനാഥൻ (അമരാവതി ചിറ്റ് ഫണ്ട്സ്), പത്മനാഭൻ (റിട്ട.അധ്യാപകൻ, മുചുകുന്ന് യു.പി സ്കൂൾ, തൃക്കോട്ടൂർ യു.പി സ്കൂൾ). മരുമക്കൾ: പ്രേമൻ (മുചുകുന്ന്), സുനിത (പിണറായി), പ്രീത പള്ളൂർ (അധ്യാപിക, കാരന്തൂർ മർക്കസ് ഹൈസ്കൂൾ). സഹോദരങ്ങൾ: സരോജിനി അമ്മ, പത്മാവതി അമ്മ.