കൊടുവള്ളി: കിഴക്കോത്ത് അമ്പലമീത്തൽ വള്ളുവർകുഴിയിൽ വസുമതി (67) നിര്യാതയായി. ഭർത്താവ്: ഇ.കെ. ഗംഗാധരൻ. മക്കൾ: ഗിരീഷ്, ഗായത്രി, ഗിൽനേഷ്. മരുമക്കൾ: ശ്രുതി, ലിനീഷ്, റിൻഷ. സഹോദരങ്ങൾ: മൂലത്ത് ഭാസ്കരൻ, കൃഷ്ണൻകുട്ടി, സത്യൻ, വിശ്വനാഥൻ, പ്രേമൻ, പരേതനായ ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച.