വടകര: വള്ളിക്കാട് ബാലവാടി എടത്തിൽ ശൈലജ (ഷേർളി-79) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: സുഗണഭായ് (കോഴിക്കോട്), സേതുലക്ഷ്മി (കൊച്ചി), പരേതയായ സരോജിനി (കൊയിലാണ്ടി).