മുക്കം: അഗസ്ത്യൻമുഴി സ്രാമ്പിക്കൽ കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഗിരീഷ് ബാബു (സർവം ഡെക്കറേഷൻസ് അഗസ്ത്യൻമുഴി), സന്തോഷ് ബാബു (കുവൈത്ത്), ദിനേഷ് ബാബു (കെ.എസ്.ഇ.ബി. പന്നിക്കോട്), സത്യവതി, രാധ, മാലിനി, ശാലിനി, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ചെറു കുഞ്ഞൻ, രാഘവൻ, രവീന്ദ്രൻ (മെഷീൻ വേൾഡ്, മുക്കം), ജിഷ, ശബ്നം (സർവിസ് സഹകരണ ബാങ്ക്, തിരുവമ്പാടി), അനൂപ (ചാത്തം കണ്ടത്തിൽ ഫിനാൻസ്, കോട്ടൂളി), സുപ്രിയ, പരേതനായ ഗംഗാധരൻ.