മുക്കം: പന്നിക്കോട് പരപ്പിൽ അക്കരപറമ്പിൽ അസൈൻ (64) നിര്യാതനായി. ചുള്ളിക്കാപറമ്പ് കോയാസ് ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: റസീന, റുബീന, ജിഷാദ്, ജിസ്മിൻ. മരുമക്കൾ: ജാവേദ് അക്രം, വി.പി. അസൈൻ (കുനിയിൽ), ഹസ്ന(തിരുവമ്പാടി), ദിൽഷാന (എടവണ്ണപ്പാറ).