എളേറ്റിൽ: കോട്ടോപ്പാറ ഹംസയുടെ മകൻ സഫ്തർ (23) നിര്യാതനായി. മാതാവ്: നഫീസ. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, സഹദ്.