പി.സി പാലം: പനോളി പറമ്പത്ത് കണ്ടന്റെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: പ്രശാന്തൻ (ഡ്രൈവർ), മീന, അനിൽകുമാർ (ഡ്രൈവർ). മരുമക്കൾ: ബേബി (കാക്കൂർ, കച്ചവടം), പ്രമീള (വാകയാട്), പ്രസീത (കാരക്കുന്നത്ത്).