കോവൂർ: മാക്കണഞ്ചേരിതാഴം ശാസ്ത്രീയ സംഗീതജ്ഞൻ പരേതനായ നെടുമങ്ങാട് എസ്. ശശിധരൻ നായരുടെ ഭാര്യ കെ. വിജയകുമാരി (82) നിര്യാതയായി. മക്കൾ: വിജയശ്രീ, സുരേന്ദ്രനാഥ് (തദ്ദേശ സ്വയംഭരണ വകുപ്പ്). മരുമക്കൾ: റാം മോഹൻ (വയനാട്), സിന്ധു (തദ്ദേശ സ്വയംഭരണ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച.