വടകര: ചോറോട് പാലയുള്ള പറമ്പത്ത് നാണു (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പുഷ്പ (കോതോട്), സതീശൻ(പുഷ്പ ഡ്രൈവിങ് സ്കൂൾ വടകര), സനീശൻ (എം.വി.ഐ, കൊയിലാണ്ടി). മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ (കോതോട്), മിനി, പ്രീന, സഹോദരങ്ങൾ: പരേതയായ ജാനു, രാഘവൻ (റിട്ട. അഗ്രികൾചർ), രാധ.