മീഞ്ചന്ത: മോഡേൺ സ്റ്റോപ്പിന് സമീപം എറമുള്ളാടൻ വയലിൽ പരേതനായ വാഴോട്ട് ശിവദാസന്റെ ഭാര്യ സുലോചന (70) നിര്യാതയായി. മക്കൾ: പ്രമോദ്, (സി.പി.എം ഡീസൽ നിലയം ബ്രാഞ്ച് സെക്രട്ടറി), പ്രജിത. മരുമകൻ: സുനിൽ കുമാർ.