വടകര: ചോമ്പാല അഴിയൂർ ഇടക്കൂടി നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ, സതീഷ് കുമാർ, സീന (ഡ്രാഫ്റ്റ്സ്മാൻ, സോയിൽ കൺസേർവേഷൻ തലശ്ശേരി). മരുമക്കൾ: പ്രണിത, നിഷ, ബിന്ദു, ദിനേശൻ (ക്ലർക്ക്, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ).