കോഴിക്കോട്: ശ്രീകണേ്ഠശ്വര ക്ഷേത്രം വനിത കമ്മിറ്റി അംഗവും പരേതനായ അച്ചാഴിയത്ത് ജയരാമന്റെ ഭാര്യയുമായ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: ജയറാണി, ശ്രീജ, സുരേഷ്കുമാർ (എൻജിനീയർ നിയോടെക്, മിഡ്കോസ് ഡയറക്ടർ, നിയോ ഗലേറിയ), സുഷീർ (എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസർ). മരുമക്കൾ: തോട്ടുംമാരത്ത് സുരേന്ദ്രൻ, അയനിക്കാട്ട് വിനോദ്കുമാർ (വിനോലാക് പെയിന്റ്സ്), നീതു, ഷീജ. സഞ്ചയനം തിങ്കളാഴ്ച.