മീഞ്ചന്ത: കരുവള്ളി പറമ്പിലെ ‘ടീസീസി’ൽ പരേതനായ അഹമ്മദ് മൂപ്പന്റെ ഭാര്യ പാത്തുമ്മക്കുട്ടി (87) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ (ടീസീ ഇലക്ട്രിക്കൽസ്, ഫറോക്ക്) ഷാജഹാൻ ബാബു, അബ്ദുൽറഷീദ്, റസിയാബി. മരുമക്കൾ: അബ്ദുറഹ്മാൻ, റംലത്ത്, സുബൈദ, റിഷാന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 9.30ന് വൈദ്യരങ്ങാടി ജുമാമസ്ജിദിലും 10ന് മാത്തോട്ടം പള്ളിയിലും.