കുറ്റ്യാടി: ചാപ്പൻതോട്ടം വാക്കപ്പറമ്പിൽ തോമസ് (93) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വാതിൽക്കാട്ട്. മക്കൾ: മാത്യു (റിട്ട. ഗവ. ഹോമിയോ, അഞ്ചുകുന്ന്), സണ്ണി (റിട്ട. ലാബ് അസിസ്റ്റന്റ്, മലാപറമ്പ്), ജോബ് (കെ.എസ്.ഇ.ബി തൊട്ടിൽപാലം), ബിജു, ബിനു (വില്ലേജ് ഓഫിസ്, മുള്ളങ്കുന്ന്), ആൻസൻ (കെ.എസ്.ഇ.ബി കുറ്റ്യാടി), അനു (കായക്കൊടി പഞ്ചായത്ത് ഓഫിസ്), ജെയ്സൺ (യു.കെ.), ജിജി (അധ്യാപക പശുക്കടവ് യു.പി സ്കൂൾ) മരുമക്കൾ: ലിസ്സി (ചെറുപുഴ), ഡെയ്സി (പുൽപള്ളി), ഷിജി(കണ്ണൂർ), ബിന്ദു (വാഴവറ്റ), സുനൂ (ഇരിട്ടി), പ്രീതി (കാഞ്ഞിരപ്പള്ളി), സുജി (നഴ്സ് യു.കെ.), എബി (കോഴിക്കോട്), നോബി (കേളകം).