മണക്കടവ്: പരേതനായ പുളിക്കൽ വേലായുധന്റെ ഭാര്യ മീനാക്ഷി (95) നിര്യാതയായി. മക്കൾ: രാജൻ, ഹരിദാസൻ, പരേതനായ വാസു. മരുമക്കൾ: രമ, രതീദേവി, ഷീന. സഞ്ചയനം വ്യാഴാഴ്ച.